Map Graph

കാട്ടൂർ, ആലപ്പുഴ ജില്ല

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കാട്ടുർ. ആലപ്പുഴ പട്ടണത്തിൽ നിന്നും ഏകദേശം 10 കിലോ മീറ്റർ അകലെയാണ് കാട്ടൂർ. കലവൂരിനും മാരാരിക്കുളത്തിനും മദ്ധ്യേയാണ് കാട്ടുരിൻറെ സ്ഥാനം. തീരദേശ പാതയിലൂടെ ചേർത്തലക്ക് 14 കിലോമീറ്റർ ദൂരമൂണ്ട്.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg